{"product_id":"vayuputhranmarude-sapadham-sivapuranam-3","title":"Vayuputhranmarude Sapadham [Sivapuranam 3]","description":"\u003cp\u003eവായനക്കാരുടെ ഇടയില് ഹരമായി മാറിയ മെലൂഹയിലെ ചിരഞ്ജീവികള്, നാഗന്മാരുടെ രഹസ്യം എന്നീ നോവലുകള്ക്ക് ശേഷം അമീഷ് ത്രിപാഠിയുടെ ശിവപുരാണത്രയത്തിലെ മൂന്നാമത്തെ നോവല് വായുപുത്രന്മാരുടെ ശപഥം. ഇരുപത് ലക്ഷം പ്രതികള് വിറ്റഴിഞ്ഞ ശിവപുരാണത്രയത്തിലെ അവസാനഭാഗം.\u003c\/p\u003e\n\u003cp\u003eമനുഷ്യരാശിക്ക് മുന്നില് തിന്മ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഈ കൊടും തിന്മയെ പ്രതിരോധിക്കുവാന് ഒരേയൊരു ഈശ്വരനുമാത്രമേ സാധിക്കുകയുള്ളൂ. നീലകണ്ഠനുമാത്രം!\u003cbr\u003eഅനേകം യുദ്ധങ്ങള്ക്കു വിധേയമായ ഭാരതഭൂമിയില് പാവനമായ ഒരു ധര്മ്മയുദ്ധം അരങ്ങേറുന്നു. എത്രപേര്ക്ക് ജീവഹാനി സംഭവിച്ചാലും എന്തു വില നല്കിയിട്ടായാലും ഈ യുദ്ധത്തില് നീലകണ്ഠനായ ശിവന് പരാജയപ്പെട്ടുകൂടാ.\u003cbr\u003eവായുപുത്രന്മാരുടെ സഹായം അഭ്യര്ത്ഥിക്കുന്ന ശിവന് ഊ ഉദ്യമത്തില് വിജയിക്കുമോ?\u003cbr\u003eആരേയും വായിപ്പിക്കുവാന് പ്രേരിപ്പിക്കുന്ന, ഭാരതീയ സംസ്കൃതിയുടെയും ചരിത്രഗാഥയുടെയും ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന കാല്പനിക ചാരുത.\u003cbr\u003eഅമീഷ് സമ്മാനിക്കുന്ന മറ്റൊരു പാരായണ വിസ്മയത്തിന്റെ മനോഹരമായ മലയാള പരിഭാഷ. ശിവപുരാണ പരമ്പരയിലെ അവസാനഭാഗം.\u003cbr\u003eവിവര്ത്തനം: രാജന് തുവ്വാര\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54801229316438,"sku":null,"price":12.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/bk_8324.jpg?v=1784823718","url":"https:\/\/bookshelfuk.com\/products\/vayuputhranmarude-sapadham-sivapuranam-3","provider":"Bookshelf UK","version":"1.0","type":"link"}