{"product_id":"unmadathinte-sooryakanthikal","title":"Unmadathinte Sooryakanthikal","description":"\u003cp\u003e\u003cspan\u003eമോണോലിസയിലൂടെ ഒരു കാലഘട്ടത്തെ ഡാവിഞ്ചി അടയാളപ്പെടുത്തിയതുപോലെ സൂര്യകാന്തിയിലൂടെ മറ്റൊരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ വിന്സന്റ് വാന്ഗോഗ് മുപ്പത്തിയേഴാമത്തെ വയസ്സില് മരണമടയുമ്പോള് അജ്ഞാതനും രോഗിയുമായിരുന്നു. കഷ്ടിച്ച് അഞ്ചോ പത്തോ പേരില് പരിമിതപ്പെട്ടതായിരുന്നു ആ ചിത്രമെഴുത്തുകാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അസ്തിത്വം. സ്വന്തം ജീവിതത്തെ ചിത്രരചനയ്ക്കായി സ്വയം അര്പ്പിക്കുകയും ഹോമിക്കുകയും ചെയ്ത അസാധാരണനായ ആ പാവം മനുഷ്യന്റെ ദുഃഖകഥയാണ് ഈ നോവലിലൂടെ ആവിഷ്കരിക്കുന്നത്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54671246459222,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/unmadathintesooryakanthikal-700x1000.webp?v=1784469392","url":"https:\/\/bookshelfuk.com\/products\/unmadathinte-sooryakanthikal","provider":"Bookshelf UK","version":"1.0","type":"link"}