{"product_id":"unmadathinte-pusthakam","title":"Unmadathinte Pusthakam","description":"\u003cp\u003e\u003cspan\u003eഉന്മാദത്തിൻ്റെ പുസ്തകം നിലനിൽപ്പിൻ്റെ അന്വേഷണമാണ്. അതാണ് ഈ ചെറിയ നോവലിൻ്റെ ശക്തിയും ചലനവും. ഈ നോവൽ എന്നെ ആകർഷിച്ചത് അതിൻ്റെ ഭാഷകൊണ്ടാണ് ഭാഷ ജീവാക്ഷരങ്ങളായി നിൽക്കുന്നു. ജനിതകഭാഷ എന്നും പറയാം. ജീവിതത്തോടുള്ള ആസക്തിയും കർമ്മബന്ധങ്ങളുടെ ചൈതന്യവും ആ ഭാഷ കൈവശപ്പെടുത്തിയിരിക്കുന്നു. ഒരു ഖസാക്ക് ടച്ച് ഈ ഭാഷയിൽ വായനക്കാരൻ കണ്ടെത്തിയാൽ അത് തെറ്റല്ല. അനുഭവത്തിൻ്റെ സംസ്കാരവും വായനയും ചേർന്നൊരുക്കുന്ന അന്തരീക്ഷം നോവലിൻ്റെ വായനയെ ആനന്ദകരമാക്കുന്നു. സമുഹമനസ്സിലെ വിങ്ങലുകളും വിക്ഷേപങ്ങളും തൻ്റെ നാഡിവ്യൂഹങ്ങളിൽ ഉന്മാദത്തിൻ്റെ തിരകളുയർത്തിയില്ലായിരുന്നെങ്കിൽ...! ഈ ശൂന്യതയാണ് നോവലിൻ്റെ ആന്തരികാനുഭവത്തെ യാഥാർത്ഥമാക്കി മാറ്റുന്നത്.\u003c\/span\u003e\u003cbr\u003e\u003cspan\u003e- ബാലചന്ദ്രൻ വടക്കേടത്ത്\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\/ Dinesh kalyani \/ Unmadathinte Pusthakam\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54801631805782,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/61GDF_28gtL._SY466.jpg?v=1784829578","url":"https:\/\/bookshelfuk.com\/products\/unmadathinte-pusthakam","provider":"Bookshelf UK","version":"1.0","type":"link"}