{"product_id":"tta-yillatha-muttayikal","title":"Tta Yillatha Muttayikal","description":"\u003cp\u003e\u003cspan\u003eഅശ്വതി ശ്രീകാന്ത് എന്ന അവതാരകയെ അറിയാത്ത മലയാളികള് കുറവാണ്, ഈ കാലത്ത്. അക്ഷരങ്ങള് കൊണ്ടൊരു കാഴ്ചക്കോലമിട്ട്, ഐശ്വര്യപൂര്ണ്ണമായൊരു നവലോകത്തെ വരവേല്ക്കാനൊരുങ്ങിയ, മലയാളത്തനിമയാര്ന്ന ഈ അക്ഷരശ്രീയെ മലയാളം അറിഞ്ഞു വരുന്നേയുള്ളൂ. കുറഞ്ഞകാലം കൊണ്ട് അഞ്ചാം പതിപ്പിലെത്തിയ ഈ കഥ മിഠായികളുടെ ജീവിതമധുരം, മലയാള സാഹിത്യലോകത്ത് വേറിട്ടു നില്ക്കുന്ന ഒരു പുത്തന് ആസ്വാദന വഴി തുറന്നതിന് സാക്ഷ്യമാകുന്നു. വരും നാളുകള് മികച്ച കഥാകാരി എന്നുകൂടി അശ്വതി ശ്രീകാന്തിനെ അടയാളപ്പെടുത്തുമെന്നും ഞങ്ങള്ക്കുറപ്പുണ്ട്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54777024250198,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/34356277113283-Ttayillatha-Muttayikal-5-Front-550x550h.jpg?v=1784738048","url":"https:\/\/bookshelfuk.com\/products\/tta-yillatha-muttayikal","provider":"Bookshelf UK","version":"1.0","type":"link"}