{"product_id":"thonnurukalile-mulappal","title":"Thonnurukalile Mulappal","description":"\u003cp\u003e\u003cspan\u003eആഗ്രഹങ്ങളും ആശകളും കുമിഞ്ഞു കൂടിയ മനുഷ്യരിൽ ലഭിക്കാതെ പോയ സ്നേഹത്തിൻ്റെയും വാത്സല്യത്തിൻ്റെയും നീർചാലുകൾ മരണത്തിനു മുമ്പിലും വറ്റാതെ ഒഴുകികൊണ്ടേയിരിക്കും. നഷ്ടങ്ങളുടെ കണക്കുപുസ്തകത്തിൽ ഒരു സ്ത്രീയിൽ ഏറ്റവും ആദ്യത്തെയും ആത്മാവിനെ കുത്തി നോവിച്ചതുമായ വേദന നൽകിയത് ആരായിരിക്കും?\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eഭൂമിയിലേക്ക് ക്ഷണം നൽകിയ പിതാവോ ? തന്നിൽ നിന്ന് ജന്മം കൊണ്ട മകനോ? ആദ്യമായി പ്രണയിച്ച പുരുഷനോ അതോ ആത്മാവിനു മുമ്പേ ശരീരത്തിൽ കുടിയേറിയ തെറ്റിദ്ധരിക്കപ്പെട്ട ദിവ്യപ്രണായമോ ?\u003c\/span\u003e\u003cbr\u003e\u003cspan\u003eഅതുമല്ലെങ്കിൽ പിന്നെ കഴുത്തിൽ ഒരു കയറിട്ട് കെട്ടി അന്ത്യശ്വാസം വരെ നിയന്ത്രിച്ചവനോ?\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eഇവരില്ലാരെങ്കിലുമൊക്കെ ആയിരിക്കണം . തീർച്ച!\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54918538068310,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1636_2.jpg?v=1786123366","url":"https:\/\/bookshelfuk.com\/products\/thonnurukalile-mulappal","provider":"Bookshelf UK","version":"1.0","type":"link"}