{"product_id":"thenali-raman-kathakal","title":"Thenali Raman Kathakal","description":"\u003cp\u003e\u003cspan\u003eപണ്ടുകാലങ്ങളില് ചില രാജാക്കന്മാര്ക്ക് വിദൂഷകന്മാര് ഉണ്ടായിരുന്നു. രാജാക്കന്മാര്ക്കു വിനോദം നല്കുകയാണ് വിദൂഷകന്റെ ചുമതല. എന്തു പറയാനും വിദൂഷകനു സ്വാതന്ത്ര്യമുണ്ട്. രാജാവിനെപ്പോലും വിദൂഷകന് വിമര്ശിക്കും. അവന്റെ നാവിന് വാളിനെക്കാള് മൂര്ച്ചയും ഉണ്ടായിരിക്കും. വിജയനഗരസാമ്രാജ്യത്തിലെ രാജാവായ കൃഷ്ണദേവരായരുടെ വിദൂഷകനായിരുന്നു തെനാലിരാമന്. ബുദ്ധിശക്തിയാലും വാക്ശക്തിയാലും അനുഗ്രഹിക്കപ്പെട്ട ആ വിശേഷപ്രതിഭയെക്കുറിച്ചുള്ള കഥകളാണിതുമുഴുവന്. കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ ആസ്വദിക്കാവുന്ന കൃതി.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam books in UK \u0026amp;Europe\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":56434010358102,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/8171301673.jpg?v=1793530800","url":"https:\/\/bookshelfuk.com\/products\/thenali-raman-kathakal","provider":"Bookshelf UK","version":"1.0","type":"link"}