{"product_id":"thejomayam","title":"Thejomayam","description":"\u003cp\u003eഅനന്തമായ ആകാശത്തെ സ്വപ്നം കാണാൻ സ്ത്രൈണജീവിതങ്ങൾക്കും സാധ്യതകളേറെയാണ് എന്ന് കൃത്യമായി അടയാളപ്പെടുത്തുകയാണ് സാറാ ജോസഫ് തേജോമയം എന്ന കഥയിലൂടെ ചില സ്വപ്നങ്ങൾ പിഴച്ചുപോകുമെന്ന സന്ദേഹത്തിലൂടെയാണ് ഷെൽട്ടർ എന്ന കഥ വികസിക്കുന്നത്. വായന വിമോചനത്തിനുള്ള വഴിയാണെന്ന് കഥാകൃത്ത് സംശയമേതുമില്ലാതെ അടിവരയിടുന്ന കഥാസമാഹാരം സമർപ്പിച്ചിരിക്കുന്നത് മാധവിക്കുട്ടിക്കാണെന്ന പ്രത്യേകതയും ഈ കഥകൾക്കുണ്ട്\u003c\/p\u003e\n\u003cp\u003eസ്ത്രീകളുടെ ആത്മബോധത്തെ ഉണർത്തുന്ന കഥാകാരിയായ സാറാ ജോസഫിന്റെ രണ്ട് നോവലെറ്റുകൾ.\u003c\/p\u003e\n\u003cp\u003eസ്ത്രീകളുടെ സ്വാതന്ത്ര്യ ദാഹവും അന്തർസംഘർഷങ്ങളും സാമൂഹിക വിചിന്തനങ്ങളും വായനക്കാരെ അനുഭൂതിയുടെ പുതിയ തലങ്ങളിലേക്ക് നയിക്കുന്നു.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54987295326550,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/poomaram_600x1000_aa5f7cf1-4c7b-4e9b-bb1a-ad5737cae168.png?v=1786740617","url":"https:\/\/bookshelfuk.com\/products\/thejomayam","provider":"Bookshelf UK","version":"1.0","type":"link"}