{"product_id":"the-carpenter","title":"The Carpenter","description":"\u003cp\u003eഅത്ഭുതപ്പെടുത്തുന്ന ഒരു ആശാരിയാണ് മുകുന്ദൻ. പണിയിലുള്ള അയാളുടെ മിടുക്കും അപാരമായ ബുദ്ധിസാമർത്ഥ്യവും നിരീക്ഷണ സ്വഭാവവും നാട്ടുകാർക്കെല്ലാം അറിയാവുന്നതാണ്.\u003c\/p\u003e\n\u003cp\u003eതൻ്റെ മകനുമായി ബന്ധപ്പെട്ടുണ്ടായ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ പോലീസ് ഉദ്യോഗസ്ഥരും സമർത്ഥനായ കുറ്റാന്വേഷകനും പരാജയപ്പെട്ടപ്പോൾ മുകുന്ദൻ അതിനായി മുന്നിട്ടിറങ്ങുന്നു.\u003c\/p\u003e\n\u003cp\u003eപിന്നെയുണ്ടായത് ചരിത്രമാണ്. പോലീസിനെയും കുറ്റാന്വേഷകനെയും മറ്റും നിർവീര്യമാക്കിക്കൊണ്ടുള്ള ആശാരി മുകുന്ദൻ്റെ ബൗദ്ധിക പ്രകടനമാണ് 'ദി കാർപ്പെന്റ്റർ'.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55827681149270,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/e3dc0b_d41fee3d3d3a4bc4a34d2a52f4255c91_mv2.avif?v=1792264670","url":"https:\/\/bookshelfuk.com\/products\/the-carpenter","provider":"Bookshelf UK","version":"1.0","type":"link"}