{"product_id":"thanthrakkari-m-t","title":"THANTHRAKKARI - M T","description":"മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം.ടി.യുടെ തൂലികയില്‍നിന്ന് കുട്ടികള്‍ക്കായി ഒരു മനോഹര രചന. തന്ത്രങ്ങളും കുതന്ത്രങ്ങളുമായി ജീവിക്കുന്ന തന്ത്രക്കാരി മാധവിയെയും മകള്‍ കാര്‍ത്തിയെയും കുടുക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന അധിപന്‍ ഗോപാലനും കുറുക്കന്‍ കണ്ടുണ്ണിക്കും സംഭവിക്കുന്ന അബദ്ധങ്ങളുടെ കഥപ്പുസ്തകം. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ രസിക്കുന്ന രചന.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54354979782998,"sku":null,"price":2.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0494.png?v=1782463522","url":"https:\/\/bookshelfuk.com\/products\/thanthrakkari-m-t","provider":"Bookshelf UK","version":"1.0","type":"link"}