{"product_id":"swarnachuzhikal","title":"SWARNACHUZHIKAL","description":"ആളുകൾ വ്യക്തികളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ അവരെ മഹത്വവത്കരിക്കാൻ വേണ്ടിയും താഴ്‌ത്തിക്കെട്ടാൻ വേണ്ടിയും ഉപയോഗിക്കുന്ന ചില വാക്കുകളാണല്ലോ അയാൾ നല്ലയാളാണ്, മോശം വ്യക്തിയാണ് എന്നതൊക്കെ. ജീവിതം കുറേദൂരം മുന്നോട്ട് പോയപ്പോഴാണ് അതിലെനിക്കൊരു വ്യക്തത വന്നത്. ആ വ്യക്തി നമ്മളോട് പെരുമാറിയതിൻ്റെയും അദ്ദേഹത്തെക്കുറിച്ച് നമ്മൾ കേട്ടറിഞ്ഞതിൻ്റെയും ആകെ തുകയാണ് ഈ വിലയിരുത്തലിൻ്റെ അടിസ്ഥാനം. കാലം ഓരോ വ്യക്തിയിലും ചെലുത്തുന്ന പ്രഹരത്തിൻ്റെ ശക്തിയനുസരിച്ച് അവരുടെ നന്മ – തിന്മകളുടെ അളവുകോൽ വ്യത്യാസപ്പെട്ടുകൊണ്ടേയിരിക്കും. ഒരു വ്യക്തിയുടെ ജീവിതത്തിലെ പല ഘട്ടങ്ങളിൽ ജീവിത സാഹചര്യവും സമൂഹവും എത്രത്തോളം പങ്ക്‌ വഹിക്കുന്നു എന്ന് ഈ നോവൽ വ്യക്തമാക്കിത്തരുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165504342,"sku":null,"price":8.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_7952.png?v=1779303694","url":"https:\/\/bookshelfuk.com\/products\/swarnachuzhikal","provider":"Bookshelf UK","version":"1.0","type":"link"}