{"product_id":"swanthamayoru-muri","title":"SWANTHAMAYORU MURI","description":"സ്ത്രീയുടെ എഴുത്തിനെയും എഴുത്തിടത്തെയുംകുറിച്ച് സ്ത്രീയോട് സ്ത്രീയുടെ സംഭാഷണം എന്നതാണ് സ്വന്തമായൊരു മുറി എന്ന ഈ ആധുനിക ക്ലാസിക്കിന്റെ പ്രധാനപ്പെട്ട സവിശേഷത. നോവലിസ്റ്റും കഥാകൃത്തും സൈദ്ധാന്തികയുമെന്നനിലയില്‍ സ്ത്രീയോടു സംസാരിച്ച സ്ത്രീ എന്ന സ്ഥാനം കൂടിയാണ് ഇരുപതാം നൂറ്റാണ്ടിലെ ധൈഷണിക ജീവിതത്തില്‍ വെര്‍ജീനിയ വുള്‍ഫിനുള്ളത്. നിലപാടുകളില്‍ വൈരുദ്ധ്യങ്ങളുണ്ടെങ്കിലും ഈ പുസ്തകം ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തിലുണ്ടായ ഏറ്റവും മഹത്തായ മാനിഫെസ്റ്റോകളിലൊന്നാണ്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165274966,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/bac77868-614b-42fb-82d6-680364511b50.jpg?v=1779303693","url":"https:\/\/bookshelfuk.com\/products\/swanthamayoru-muri","provider":"Bookshelf UK","version":"1.0","type":"link"}