{"product_id":"super-sapiens","title":"Super Sapiens","description":"\u003cp\u003e\u003cspan\u003eസൂപ്പര് സാപ്പിയന്സ് എന്ന നോവല് പാരായണക്ഷമതയാര്ന്നതും പുതുപാതകളിലേക്ക് സധീരം കടന്നുകയറുന്നതും കുറ്റാന്വേഷണനോവലെന്ന നിലയിലും സയന്സ് ഫിക്ഷന് എന്ന നിലയിലും ധര്മ്മഭ്രംശംവന്നുപോകുന്ന ലോകഗതിയെക്കുറിച്ചുള്ള അപായഭീതിയാല് ചകിതവും ചലിതവും ആയ രചനയാണ്. മലയാളത്തിലെ കുറ്റാന്വേഷണരചനാപാതയില് നിര്ണായകമായ ഒരു സാംസ്കാരികകരുനീക്കമായിത്തന്നെ ഈ എഴുത്തിനെ കാണാം. രക്ഷകര് ശിക്ഷകരാകുന്ന കാലത്ത്, ശിക്ഷ രക്ഷയായും വിപരിണാമം നേടുന്നു എന്ന ആശയത്തെ ഉള്വഹിക്കുന്ന സൂപ്പര് സാപ്പിയന്സ് മനുഷ്യകുലത്തിന്റെ പ്രയാണവേഗത്തില് വിജ്ഞാനികളുടെ ദുരയും സ്വാര്ത്ഥതയും സന്തുഷ്ടിയുടെ സംഹാരയന്ത്രങ്ങളായിത്തീരുന്നതിന്റെ സാക്ഷിമൊഴിയാകുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54801692361046,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/file.jpg?v=1784830539","url":"https:\/\/bookshelfuk.com\/products\/super-sapiens","provider":"Bookshelf UK","version":"1.0","type":"link"}