{"product_id":"sthalathe-pradhana-divyan","title":"STHALATHE PRADHANA DIVYAN","description":"ജീവിതത്തിന്റെ ചെറിയ ഒരു ഛേദം മാത്രമേ നമ്മുടെ സാഹിത്യത്തിലേക്ക് എന്നും കടന്നുവന്നിട്ടുള്ളൂ. അനുഭവങ്ങളുടെ ഒരു പുതിയ വന്‍കരതന്നെ ബഷീര്‍ സാഹിത്യത്തിലേക്കു കൊണ്ടുവന്നു. കാടായിത്തീര്‍ന്ന ഒറ്റമരത്തിന്റെ ആത്മകഥയാണ് ബഷീറിന്റെ സാഹിത്യം\r\n","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165373270,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9497.png?v=1779303694","url":"https:\/\/bookshelfuk.com\/products\/sthalathe-pradhana-divyan","provider":"Bookshelf UK","version":"1.0","type":"link"}