{"product_id":"soumini-sukesham","title":"SOUMINI SUKESHAM","description":"'സൗമിനീസുകേശം' എന്ന ചെറുകഥാസമാഹാരത്തിലൂടെ ശ്രീ. വിനോദ് കണ്ണത്ത് വായനക്കാർക്ക് മുൻപിൽ അമ്പതോളം രസകരമായ നർമ്മ മുഹൂർത്തങ്ങൾ അവതരിപ്പിക്കുന്നു.\r\n\r\nസൗമിനി, സുകേശൻ എന്നീ ദമ്പതികൾ മുഖ്യകഥാപാത്രങ്ങളായി വരുന്ന ഈ കഥകളിൽ ഒരു ശരാശരി ഇടത്തരം കുടുംബത്തിലെ ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉടലെടുക്കുന്ന ദൈനംദിന ജീവിത വിഷയങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നു.\r\n\r\nകുടുംബജീവിതത്തിൽ നിന്നുള്ള ചെറു നിമിഷങ്ങളെ വായനക്കാർക്ക് വളരെ ആസ്വാദ്യകരമാകുന്ന രീതിയിൽ എഴുത്തുകാരൻ അവതരിപ്പിക്കുന്നു. സൗമിനിയുടെയും, സുകേശന്റെയും അവർക്ക് ചുറ്റുമുള്ള ചെറിയ ലോകത്തെയും വരച്ച് കാട്ടുന്ന ഈ ചെറുകഥകൾ അതിലെ നിഷ്കളങ്ക നർമ്മം കൊണ്ട് വായനക്കാരെ ചിരിപ്പിക്കുമെന്ന് ഉറപ്പാണ്.\r\n\r\nMalayalam Books in the UK\/ SOUMINI SUKESHAM","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165012822,"sku":null,"price":3.49,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/b0e662cc-75ac-43eb-ac89-031d7806276b.jpg?v=1779303693","url":"https:\/\/bookshelfuk.com\/products\/soumini-sukesham","provider":"Bookshelf UK","version":"1.0","type":"link"}