{"product_id":"siya-ram-d-o-meera","title":"Siya Ram D\/O Meera","description":"\u003cp\u003e“അതെ, ഈ ഫ്ലാറ്റിൽനിന്നുമാണ് നവജാതശിശുവിനെ പ്ലാസ്റ്റിക് കവറിൽ താഴേക്ക് എറിഞ്ഞതെന്നാണ് പോലീസിന്റെ ആദ്യ നിഗമനം... ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തുകയാണ്... സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ ആര്, എന്തിന് എന്നുള്ള ചോദ്യങ്ങൾക്ക് വൈകാതെ ഉത്തരം കിട്ടും.\"\u003c\/p\u003e\n\u003cp\u003eന്യൂസ് റിപ്പോർട്ടറുടെ സ്വരം ഉച്ചത്തിലായി.\u003c\/p\u003e\n\u003cp\u003eനേടുവാനാകുമെന്ന ഒരു ഉറപ്പുമില്ലെങ്കിലും എന്തിനാണ് പ്രണയത്തിനായി മനുഷ്യർ അതിരുകൾ ലംഘിക്കുന്നത്? സ്നേഹത്തിൽ അവർ അന്ധരാകുന്നതുകൊണ്ടാകുമോ?\u003c\/p\u003e\n\u003cp\u003eപ്രണയത്തിന്റെ നനവും മാതൃസ്നേഹത്തിന്റെ നോവും വിരിയുന്ന അപൂർവ്വസുന്ദര കഥ.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":56483522216278,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/siya.jpg?v=1793886009","url":"https:\/\/bookshelfuk.com\/products\/siya-ram-d-o-meera","provider":"Bookshelf UK","version":"1.0","type":"link"}