{"product_id":"sherlock","title":"Sherlock","description":"\u003cp\u003e\u003cspan\u003eആധുനികോത്തരകാലത്തിന്റെ അനുഭവമായിത്തീരുന്ന കഥകള്.\u003c\/span\u003e\u003cbr\u003e\u003cspan\u003eനഗരാന്യവല്ക്കരണത്തില്നിന്ന് ഗ്രാമത്തിന്റെ പച്ചയന്വേഷിക്കുന്ന കാഴ്ചകളും സ്വരങ്ങളും. എം.ടി സര്ഗ്ഗാത്മകതയുടെ ജൈവികമായ വളര്ച്ചയാണ് ഷെര്ലക്ക്.ഷെര്ലക്ക്, ശിലാലിഖിതങ്ങള്, കഡുഗണ്ണാവഃ ഒരു യാത്രക്കുറിപ്പ്, കല്പ്പാന്തം തുടങ്ങിയ ഏറ്റവും പുതിയ കഥകള്.ജ്ഞാനപീഠം പുരസ്കാരത്തിനര്ഹനായ എം.ടി. വാസുദേവന്നായരുടെ ‘വാനപ്രസ്ഥ’ത്തിനുശേഷം വരുന്ന സമാഹാരം.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the Uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55683692953942,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/SHER.webp?v=1791639341","url":"https:\/\/bookshelfuk.com\/products\/sherlock","provider":"Bookshelf UK","version":"1.0","type":"link"}