{"product_id":"shakila-athmakatha","title":"Shakila Athmakatha","description":"\u003cp\u003e“ചെറുബാല്യം മുതൽ തന്നെ കുടുംബത്തിനുള്ളിൽ തനിക്ക് അനുഭവിക്കേണ്ടിവന്ന ചൂഷണവും കുടുംബത്തിനുപുറത്ത് പുരുഷ അധ്യാപകരടക്കം നടത്തിയ\u003cbr\u003eലൈംഗികാതിക്രമവുമൊക്കെ ഷക്കീല ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. സിനിമാലോകത്തേക്ക് ഷക്കീല പ്രവേശിച്ചതോടെയാണ് ഈ രീതിക്ക് അൽപമെങ്കിലും മാറ്റം സംഭവിക്കുന്നത്. ഷക്കീലയെ സംബന്ധിച്ചിടത്തോളം അഭിനയവും ജീവിതം പോലെ തന്നെ ദുരിതപൂർണമായ നന്ദിയില്ലാത്ത ഒരു തൊഴിലാണ്.\u003cbr\u003e– കെ കെ ഷാഹിന | ഓപ്പൺ മാസിക \u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54801705075030,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/shakkeela-11.jpg?v=1784830763","url":"https:\/\/bookshelfuk.com\/products\/shakila-athmakatha","provider":"Bookshelf UK","version":"1.0","type":"link"}