{"product_id":"seven-little-monkeys","title":"Seven Little Monkeys","description":"\u003cp\u003e\u003cspan\u003eഅഞ്ചുവയസ്സുകാരനായ അദ്വൈതിന്റെ കോളിളക്കമുണ്ടാക്കിയ തിരോധാനത്തിനും മരണത്തിനും കാരണക്കാരനായ പ്രതിയെ അതിവേഗം കേരളപൊലീസ് പൂട്ടി. എന്നാൽ സാഹചര്യ തെളിവുകളെമാത്രം ആസ്പദമാക്കിയുള്ള അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത് യഥാർത്ഥ കൊലയാളിയെ ആയിരുന്നില്ല. പിന്നെ ആരാണ് ആ കൊലയാളി? അജ്ഞാതനായ അയാൾ ആൾക്കൂട്ടത്തിലിരുന്നുകൊണ്ട് കൊലപാതകങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. പൊലീസിനെ പലവിധത്തിൽ കുഴപ്പത്തിലാക്കിയ ആ കൊലപാതകങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് റിച്ചാർഡ് ആസ്റ്റോൺ തന്റേതായ രീതിയിൽ ശ്രമിക്കുന്നു. റിച്ചാർഡിന്റെ ത്രില്ലടിപ്പിക്കുന്ന അന്വേഷണയാത്രയാണ് സെവൻ ലിറ്റിൽ മങ്കീസ്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54962507710806,"sku":null,"price":5.49,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/3317258524165-Capture.jpg?v=1786477372","url":"https:\/\/bookshelfuk.com\/products\/seven-little-monkeys","provider":"Bookshelf UK","version":"1.0","type":"link"}