{"product_id":"seethamuthal-sathyavathivare","title":"SEETHAMUTHAL SATHYAVATHIVARE","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eനൂറ്റാണ്ടുകളായി ഭാരതീയര് സ്ത്രീജീവിതത്തിന്റെ മഹനീയ മാതൃകകളായി മനസ്സിലേറ്റുന്ന കഥാപാത്രങ്ങളാണ് വാല്മീകിയുടെയും വ്യാസന്റെയും രാമായണ-ഭാരത ഇതിഹാസങ്ങളിലെ സീതയും കുന്തിയും ദ്രൗപദിയും ഊര്മ്മിളയും സത്യവതിയുമെല്ലാം. സഹസ്രാബ്ദങ്ങള് പിന്നിട്ടിട്ടും ഈ കഥാപാത്രങ്ങള് വ്യക്തികള്ക്കും കുടുംബങ്ങള്ക്കും ദൈനംദിനജീവിതത്തിന് മികച്ച മാര്ഗ്ഗരേഖകള് സൃഷ്ടിക്കുന്നു. ഈ അനശ്വര സ്ത്രീകഥാപാത്രങ്ങളുടെ ജീവിതകഥകളുടെ പ്രൗഢോജ്വലമായ പുനരാഖ്യാനം.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54420190789974,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0660.png?v=1783086440","url":"https:\/\/bookshelfuk.com\/products\/seethamuthal-sathyavathivare","provider":"Bookshelf UK","version":"1.0","type":"link"}