{"product_id":"salome","title":"SALOME","description":"സ്‌നാപകയോഹന്നാന്റെ ശിരസ്സറുക്കാന്‍ രാജാവിനോട് കല്പിച്ച വിശ്വസുന്ദരി സലോമിയുടെ ആത്മസംഘര്‍ഷങ്ങളുടെ കഥപറയുന്ന നോവല്‍. ബൈബിളിലെ ചോരപുരണ്ട അദ്ധ്യായത്തെ മുട്ടത്തു വര്‍ക്കി മനോഹരമായൊരു കാവ്യഭംഗി നിറഞ്ഞുനില്ക്കുന്ന നോവലായി മാറ്റിയിരിക്കുന്നു. ഇത് വര്‍ക്കിയുടെ വ്യത്യസ്തമായ സൃഷ്ടി.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942164848982,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9460.png?v=1779303694","url":"https:\/\/bookshelfuk.com\/products\/salome","provider":"Bookshelf UK","version":"1.0","type":"link"}