{"product_id":"russia","title":"RUSSIA","description":"ആശങ്കകള്‍, കൃഷ്ണന്റെ കുടുംബം,റഷ്യ- എം. മുകുന്ദന്റെ മൂന്നു ലഘുനോവലുകള്‍. വ്യത്യസ്തങ്ങളാവുമ്പോള്‍ത്തന്നെ ഈ മൂന്നിനെയും മുകുന്ദന്‍ അജ്ഞാതമായ ഒരു ചരടില്‍ കോര്‍ത്തിണക്കുന്നു. പ്രത്യയശാസ്ത്രങ്ങള്‍ വ്യവസ്ഥാപിതമാവുമ്പോള്‍ ജീര്‍ണിക്കും എന്നുകാട്ടിത്തന്ന ചരിത്രത്തിന്റെ നിയോഗമേറ്റുവാങ്ങുകയാണ് മുകുന്ദന്‍ ഈ ലഘുനോവലുകളുടെ രചനയിലൂടെ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942164750678,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6182.png?v=1779303693","url":"https:\/\/bookshelfuk.com\/products\/russia","provider":"Bookshelf UK","version":"1.0","type":"link"}