{"product_id":"rithubhedangal","title":"Rithubhedangal","description":"\u003cp\u003e\u003cspan\u003eലക്ഷ്മിവല്ല്യമ്മ മുതൽ സേതുലക്ഷ്മി വരെയുള്ള പതിനാറു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. മൂന്നാലു കഥകളെ ഒഴിച്ച്നിർത്തിയാൽ പ്രണയത്തിന്റെ ചിൽഡ് ബീയറും, അനുരാഗത്തിന്റെ അമ്പലപ്പറമ്പിലെ ആൽത്തറയും, പ്രേമത്തിന്റെ ബൈക്കിൽ ചാരിനിൽക്കുന്ന ഒരു കാമുകനും, ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്നതുപോലെ വായനക്കാരനു തോന്നാം.\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eഎഴുപതു വയസിനോടടുക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം പുതിയ പ്രണയത്തിന്റെ ആട്ടപ്രകാരങ്ങളൊന്നും എനിക്കു പരിചിതമല്ല; എങ്കിലും ഈ കഥകളെന്റെ മനസ്സിലും അനുരാഗത്തിന്റെ വിത്തുകളെ മുളപ്പിക്കുന്നു. അതിനാൽ ഞാനിതിലെ പ്രണയങ്ങളെ എന്റെ ജീവിതത്തിലേക്ക് വിവർത്തനം ചെയ്യുന്നു. എൻ്റെ ലോകത്തും കടമ്പുകൾ പൂക്കുന്നതും കാത്ത് ഞാനിരിക്കുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54801741087062,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/OIP.jpg?v=1784831434","url":"https:\/\/bookshelfuk.com\/products\/rithubhedangal","provider":"Bookshelf UK","version":"1.0","type":"link"}