{"product_id":"rathrikalude-rathri","title":"RATHRIKALUDE RATHRI","description":"ഏകാന്തതയിൽ ഇരുന്ന് തേങ്ങിത്തേങ്ങി കരയുക എന്നതാണു ജീവിതത്തിൽ അവൾക്കായി അവശേഷിച്ചിട്ടുള്ള ഏക ആനന്ദം. കരഞ്ഞുകരഞ്ഞു കണ്ണുനീർത്തുള്ളികളായി അവളുടെ ജീവിതം ഉരുകിത്തീരണം. ആ കണ്ണുനീർത്തുള്ളികൾ കാട്ടാറിന്റെ കണ്ണീരുപോലത്തെ തെളിനീരിൽ അലിഞ്ഞ് ഒഴുകിയൊഴുകി അനന്തമായ സമുദ്രത്തിൽ ലയിക്കുകയാണെങ്കിലോ? പ്രണയശോകരാഗങ്ങളായി ഹൃദയത്തിൽ പടരുന്ന, മീനച്ചിലാറിന്റെയും കാട്ടരുവികളുടെയും പശ്ചാത്തലത്തിലെഴുതിയ മനോഹരമായൊരു പ്രണയകാവ്യം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149468160342,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9477.png?v=1781033311","url":"https:\/\/bookshelfuk.com\/products\/rathrikalude-rathri","provider":"Bookshelf UK","version":"1.0","type":"link"}