{"product_id":"rasool","title":"Rasool","description":"\u003cp\u003e\u003cspan\u003eഅറുപത്തിമൂന്ന് സംവത്സരങ്ങൾ ഒരു പേമാരി പോലെ പെയ്തൊഴിഞ്ഞു പോയി. സംഭവ ബഹുലമായ രാപ്പകലുകൾ. ചരിത്രം ആ ജീവിതത്തിൻ്റെ മുൻപും ശേഷവും എന്ന് അടയാളപ്പെടുത്തി. അറുപതിമൂന്ന് വർഷങ്ങൾ… അപ്പോഴേക്കും അറേബ്യ അക്ഷരവെളിച്ചം കണ്ടു തുടങ്ങിയിരുന്നു. പെണ്ണിന് സ്വത്വബോധവും അടിമക്ക് അവകാശ ബോധമുണ്ടായി. ജനിച്ചു വീഴുന്ന കുഞ്ഞിനും മരിച്ചു കിടക്കുന്ന മയ്യത്തിനും പരിഗണനയുണ്ടായി. നീതിയും ധർമ്മവും പുലർന്നു. ആ വെളിച്ചമേറ്റ് മരുഭൂമി പോലും നിറമുള്ളതായി. ആ നിറം കടലിടുക്കുകൾ കടന്ന് ലോകത്ത് പടർന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54670994964822,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/23Book-1A.jpg?v=1784464077","url":"https:\/\/bookshelfuk.com\/products\/rasool","provider":"Bookshelf UK","version":"1.0","type":"link"}