{"product_id":"randu-neelamatsyangal","title":"Randu Neelamatsyangal","description":"\u003cp\u003eനോവലിന്റെ അവസാന വാക്യം വായിച്ചവസാനിപ്പിക്കുമ്പോള് എന്റെ കണ്ണു നിറഞ്ഞു. വേദനകളൊക്കെ കഴിഞ്ഞുള്ള\u003cbr\u003eആനന്ദത്തിന്റെ ചെറുതുള്ളികള്. കാലുഷ്യങ്ങള്ക്കു മേലെ\u003cbr\u003eമാനവികത ഉയര്ന്നു നില്ക്കുന്ന ഒരു മുന്തിയ നിമിഷം.\u003cbr\u003eഅന്പ്. അലിവ്. മനുഷ്യനെ മനുഷ്യനായി ചേര്ത്തു\u003cbr\u003eനിര്ത്തുന്ന രണ്ടുറവകള്. ഞാനീ നോവലിനെ നെഞ്ചോടു ചേര്ക്കുന്നു.\u003cbr\u003e-വി. ഷിനിലാല്\u003c\/p\u003e\n\u003cp\u003eജാതി-മത-ദേശ പരിഗണനകള്ക്കപ്പുറം മനസ്സിന്റെ ഉള്ളറകള് തേടിയുള്ള സര്ഗ്ഗസഞ്ചാരം. മനുഷ്യര് തമ്മിലുള്ള വെറിയും ദുര്ബലവിഭാഗങ്ങളോടുള്ള അവഗണനയും ജീവിതത്തില് കാലുഷ്യം നിറയ്ക്കുമ്പോള് പുതിയകാലത്തിന്റെ സ്നേഹവും പരിഗണനയും ചേര്ത്തുപിടിക്കലും ഉദ്ഘോഷിക്കുന്ന കൃതി. ഷാബു കിളിത്തട്ടിലിന്റെ പുതിയ നോവല്\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54779594768726,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/Randu-Neela-Matsyangal-Front-Cover-scaled.jpg?v=1784757693","url":"https:\/\/bookshelfuk.com\/products\/randu-neelamatsyangal","provider":"Bookshelf UK","version":"1.0","type":"link"}