{"product_id":"ramachi","title":"RAMACHI","description":"വിശദാംശങ്ങളുടെ സമൃദ്ധിയാണ് ഈ എഴുത്തുകാരന്റെ ആഖ്യാനത്തെ വിസ്മയകരമാക്കിത്തീർക്കുന്ന ഒരു ഘടകം. കഥാപാത്രങ്ങളുടെ അനുഭവങ്ങളെയും അവയുടെ പശ്ചാത്തലത്തിൽ വരുന്ന ഭൂവിഭാഗത്തെയും ഇതര സാന്നിധ്യങ്ങളെയും എത്ര സൂക്ഷ്മമായാണ് ഈ കഥാകാരൻ ആവിഷ്‌കരിച്ചിരിക്കുന്നെതന്നു കണ്ട് ലബ്ദപ്രതിഷ്ടരായ എഴുത്തുകാർ തന്നെയും അത്ഭുതപ്പെടും","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942164291926,"sku":null,"price":5.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6589.png?v=1779303683","url":"https:\/\/bookshelfuk.com\/products\/ramachi","provider":"Bookshelf UK","version":"1.0","type":"link"}