{"product_id":"raktha-rookshithamaya-thamarappookkal","title":"Raktha Rookshithamaya Thamarappookkal","description":"\u003cp\u003e\u003cspan\u003eഒരു ഗ്രാമത്തിൽ നടക്കുന്ന ഒന്നിലധികം കൊലപാതകങ്ങൾ. ഓരോ കൊലപാതകത്തിന്റെയും അവസാനം അവിടെ ശേഷിക്കുന്നത് രക്തം പുരണ്ട ഒരു താമരപ്പൂവ് മാത്രം. കൊലയാളിയെ തേടി ഇറങ്ങുന്ന അന്വേഷണങ്ങൾ എല്ലാം അവസാനിക്കുന്നത് ഒരേ ഒരു ചോദ്യത്തിൽ; എന്തിനായിരിക്കാം താമരപ്പൂക്കൾ? തെളിവുകളില്ല. സാക്ഷികളില്ല..പക്ഷേ എല്ലായിടത്തും ഒരേ ഒരു അടയാളം മാത്രം, രക്തത്തിൽ നനഞ്ഞ താമരപ്പൂക്കൾ. ഈ ദുരൂഹ കൊലപാതകങ്ങളുടെ പിന്നിലെ നിഗൂഢതകൾ തേടി നീങ്ങുമ്പോൾ മറഞ്ഞു കിടന്ന പല രഹസ്യങ്ങളുടെയും ചുരുളുകൾ അഴിയുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54987313643862,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/d535ed96b42beb9e8ad13ce5974ba9bd_1785417091.webp?v=1786741838","url":"https:\/\/bookshelfuk.com\/products\/raktha-rookshithamaya-thamarappookkal","provider":"Bookshelf UK","version":"1.0","type":"link"}