{"product_id":"rail-payangalil","title":"Rail Payangalil","description":"\u003cp\u003e\u003cspan\u003eടി.ഡി. രാമകൃഷണൻ്റെ റയിൽവേ സർവീസ് സ്റ്റോറി. ഓർമയെഴുത്തിനപ്പുറം ഒരു കാലത്തിന്റെ സാമൂഹികാനുഭവംകൂടി പകർന്നുനൽകുന്ന രചന. തന്റെ നോവലെഴുത്തുപോലെതന്നെ വായനക്കാരനെ ഒപ്പം കൊണ്ടുനടന്ന് സ്ഥലകാലങ്ങൾ കാട്ടിത്തരുന്ന മാസ്മരികത. നാം ഒരിക്കലും പോയിട്ടില്ലാത്ത, പാർത്തിട്ടില്ലാത്ത അപരിചിത ദേശങ്ങൾ, അനുഭവങ്ങൾ നമ്മുടേതുകൂടിയാകുന്ന ജീവിതാഖ്യാനം.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55859146457430,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/Railfront_1768902574593.jpg?v=1792365522","url":"https:\/\/bookshelfuk.com\/products\/rail-payangalil","provider":"Bookshelf UK","version":"1.0","type":"link"}