{"product_id":"pulayappattu","title":"PULAYAPPATTU","description":"ഉത്തരമലബാറിലെ അധഃകൃതവര്‍ഗത്തിന്റെ കഥയാണിത്. സാമൂഹികനീതിക്കു വേണ്ടിയുള്ള അവരുടെ പോരാട്ടങ്ങള്‍ … മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനും സ്‌കൂളില്‍ പഠിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍. ഈ നോവലില്‍ ആവിഷ്‌കരിക്കപ്പെടുന്നത്, തമസ്‌കരിക്കപ്പെട്ട കലാപങ്ങളുടെയും വിലാപങ്ങളുടെയും ചരിത്രമാണ്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942164062550,"sku":null,"price":10.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/a489930c-6d9e-4bd8-8976-d68e749f73ab.jpg?v=1779303680","url":"https:\/\/bookshelfuk.com\/products\/pulayappattu","provider":"Bookshelf UK","version":"1.0","type":"link"}