{"product_id":"prima-facie","title":"Prima Facie","description":"\u003cp\u003e\u003cspan\u003e\"സന്തോഷപൂർണ്ണമായ ഡോ. അവിനാശ് ബാലചന്ദ്രന്റെയും ഡോ. കൃതികയുടെയും ജീവിതം മാറിമറിഞ്ഞത് നിമിഷങ്ങൾകൊണ്ടായിരുന്നു. അതിന് ആധാരമായതാകട്ടെ ഡോ. അവിനാശിന്റെ ഫോണിലേക്ക് അവിചാരിതമായി എത്തിയ ഇ- മെയിൽ സന്ദേശങ്ങളും... എന്തായിരുന്നു ദുരൂഹമായ ആ ഇ- മെയിൽ സന്ദേശങ്ങളിലുണ്ടായിരുന്നത്? കൂടെ ചേർത്തിരുന്ന വീഡിയോ ക്ലിപ്പുകൾക്ക് പറയാനുണ്ടായിരുന്നത് ആരുടെ കഥയാണ്?ആ കുടുംബത്തെ മുഴുവൻ ഒരു നിഴൽപോലെ പിന്തുടർന്നതെന്താണ്? ആ നിഴൽ തകർക്കാനൊരുങ്ങുന്നത് ആരുടെയൊക്കെ ജീവിതങ്ങളെയാണ്? നഗരത്തിലെ പ്രശസ്ത റേഡിയോളജിസ്റ്റ് ആയ ഡോ. അലക്സ് മാത്യുവിന്റെ തിരോധാനവും തുടർന്നുള്ള പോലീസ് അന്വേഷണവും ചെന്നെത്തുന്നത് എവിടേക്കാണ്? പ്രണയത്തിലും യുദ്ധത്തിലും ന്യായമല്ലാത്തതായി ഒന്നുമില്ലെന്ന് ഉറപ്പിച്ചുകൊണ്ട് അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ മുന്നേറുന്ന ഡൊമെസ്റ്റിക് ത്രില്ലർ\"\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalm books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55611416150358,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/24874622391353-prima.jpg?v=1791227138","url":"https:\/\/bookshelfuk.com\/products\/prima-facie","provider":"Bookshelf UK","version":"1.0","type":"link"}