{"product_id":"premaneela","title":"PREMANEELA","description":"അർത്ഥപൂർണ്ണമായ പ്രണയം തേടിയുള്ള മീര എന്ന പെൺകുട്ടിയുടെ ജീവിതമാണ് റാഷിദ നസ്രിയയുടെ ‘പ്രേമനീല\" എന്ന നോവൽ. കുടുംബബന്ധത്തിന്റെയും സാമൂഹ്യ ജീവിതത്തിന്റെയും പരമ്പരാഗതഘടനയ്ക്കു മുമ്പിൽ ‘ബഹുപ്രണയ'മെന്ന കനമുള്ള ആശയത്തെ ഒരു ബദലെന്ന രൂപേണ നോവൽ അവതരിപ്പിക്കുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54354979750230,"sku":null,"price":4.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0189.png?v=1782463522","url":"https:\/\/bookshelfuk.com\/products\/premaneela","provider":"Bookshelf UK","version":"1.0","type":"link"}