{"product_id":"pravachikkappetta-oru-maranathinte-puravrutham","title":"Pravachikkappetta Oru Maranathinte Puravrutham","description":"\u003cp\u003e\u003cspan\u003eകൊളംബിയയുടെ വടക്കൻ തീരത്തുള്ള ഒരു ചെറിയ പട്ടണത്തിൽ, ആ നാട് കണ്ടതിൽവെച്ച് ഏറ്റവും ആർഭാടകരമായ ഒരു വിവാഹം നടക്കുന്നു. എന്നാൽ ഏവരെയും നടുക്കിക്കൊണ്ട് അന്ന് രാത്രി സാന്തിയാഗോ നാസർ എന്ന യുവാവ് സ്വന്തം വീടിനു മുന്നിൽ ക്രൂരമായി കൊല്ലപ്പെടുന്നു. ഉദ്വേഗഭരിതമായ ഈ നിമിഷങ്ങളിലേക്ക് വായനക്കാരെ കൊണ്ടെത്തിക്കുകയാണ് ഗബ്രിയേൽ ഗാർസിയ മാർകേസ് Chronicle of a Death Foretold എന്ന തന്റെ നോവലിലൂടെ. പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന പുസ്തകം കൊലപാതകത്തിന്റെ പറയപ്പെടാതെപോയ അംശങ്ങൾ തിരഞ്ഞ് ഓർമകളിലൂടെ സഞ്ചരിക്കുമ്പോൾ, വിധിയെക്കുറിച്ചും ശരിതെറ്റുകളെക്കുറിച്ചുമുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. വിവർത്തനം: ഡെന്നിസ് ജോസഫ്\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMALAYALAM BOOKS IN UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54536008827222,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/48382157097909-Capture.png?v=1783959255","url":"https:\/\/bookshelfuk.com\/products\/pravachikkappetta-oru-maranathinte-puravrutham","provider":"Bookshelf UK","version":"1.0","type":"link"}