{"product_id":"pranayathinte-rajakumari","title":"Pranayathinte Rajakumari","description":"\u003cp\u003e\u003cspan\u003eകമലദാസ് പറയുന്നു: ”ആത്മീയതയിലേക്കു സഞ്ചരിക്കാനുള്ള ഒരു കടത്തുവഞ്ചിയായി ശരീരം മാത്രമേ നമുക്കുള്ളൂ. ആത്മാവിനെ നാം തളച്ചിടുന്നത് ഈ ശരീരത്തിലാണ്.” ജീവിതത്തെ സ്നേഹിച്ച് ആഘോഷമാക്കിയ ഈ എഴുത്തുകാരി ലോക സാഹിത്യത്തില്ത്തന്നെ അപൂര്വ്വമാണ്. ”പ്രണയത്തിന്റെ രാജകുമാരി”, നമ്മളിന്നവരെ അറിയാത്ത ഒരു കമലയെ വെളിപ്പെടുത്തുന്നു. സ്നേഹമായിരുന്നു അവരുടെ മതം. സ്നേഹിക്കുക എന്നത് അവര് ഒരു മഹാ സംഭവമാക്കിത്തീര്ത്തു. സ്ത്രൈണത, പ്രണയം, രതി എന്നിവയ്ക്ക് കമല നല്കിയ നിര്വചനങ്ങളാണ് ഈ പുസ്തകം. മലയാളിയുടെ പൊതുബോധത്തെ മാറ്റിമറിക്കുന്ന കൃതി.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":56435091603798,"sku":null,"price":10.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/37544928.jpg?v=1793535631","url":"https:\/\/bookshelfuk.com\/products\/pranayathinte-rajakumari","provider":"Bookshelf UK","version":"1.0","type":"link"}