{"product_id":"peythozhinja-mazhayil","title":"Peythozhinja Mazhayil","description":"\u003cp\u003eജീവിതത്തിലെ ചില യാത്രകൾ മനോഹരമായി മാറുന്നത് ഓർത്തു വെയ്ക്കാൻ പാകത്തിന് ചില മനുഷ്യരോ ഓർമ്മകളോ ബാക്കിയാക്കുമ്പോളായിരിക്കും. അങ്ങനെ കണ്ടുമുട്ടുന്ന ചില മനുഷ്യരോട് അഗാതമായ ചില അടുപ്പം തോന്നി പോകാറുമുണ്ട്.ആ അടുപ്പത്തിന്റെ തുടർച്ചയെന്നോണം സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പുതിയ സ്വപ്നങ്ങളിലൂടെ യാത്ര ചെയ്യുകയാണ് ആരോഹി എന്ന ഇരുപത്തിനാലു വയസ്സുക്കാരി .\u003c\/p\u003e\n\u003cp\u003eഎന്നോ നിറംമങ്ങി തുടങ്ങിയ അവളുടെ ജീവിതത്തിന് കാവലായി അവനും .ആരോഹിയുടെയും അവളുടെ പ്രിയപ്പെട്ടവരുടെയും ജീവിതത്തിലൂടെയുമുള്ള യാത്രയാണ് പെയ്തൊഴിഞ്ഞ മഴയിൽ\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54801720410454,"sku":null,"price":3.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/PaythozhinjaMazhayil.webp?v=1784830982","url":"https:\/\/bookshelfuk.com\/products\/peythozhinja-mazhayil","provider":"Bookshelf UK","version":"1.0","type":"link"}