{"product_id":"pennungalude-jail","title":"PENNUNGALUDE JAIL","description":"പന്ത്രണ്ടു വര്‍ഷത്തെ ജയില്‍ജീവിതം അനുഭവിച്ച ഒരു സ്ത്രീയുടെ ഓര്‍മ്മക്കുറിപ്പുകള്‍. ചെയ്യാത്ത തെറ്റിന് കെണിയില്‍പ്പെട്ട് അറസ്റ്റിലായി, തെളിവുകളെല്ലാം എതിരായി തടവുകാരിയാകേണ്ടിവന്ന ലിസി റോസക്കുട്ടിയുടെ ജയിലനുഭവങ്ങള്‍ അനേകം സ്ത്രീജീവിതങ്ങളുടെ നേരനുഭവങ്ങള്‍കൂടിയാകുന്നു. ഇത്ര നാളും വെളിപ്പെട്ടിട്ടില്ലാത്ത പെണ്ണുങ്ങളുടെ ജയിലകത്തിലെ പൊള്ളുന്ന, വിസ്മയിപ്പിക്കുന്ന, ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ആദ്യമായി ഈ പുസ്തകത്തിലൂടെ പുറത്തുവരുന്നു.\r\n\r\nചെയ്യാത്ത കുറ്റത്തിന് പന്ത്രണ്ടു വര്‍ഷം ജയിലില്‍ കിടക്കേണ്ടിവന്ന ഒരു സ്ത്രീയുടെ അവിശ്വസനീയമായ ജീവിതാനുഭവങ്ങള്‍\r\n\r\n \r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54354979357014,"sku":null,"price":7.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/d46374e0-c1ee-4476-ac82-e264d8b2b0a0.jpg?v=1782463521","url":"https:\/\/bookshelfuk.com\/products\/pennungalude-jail","provider":"Bookshelf UK","version":"1.0","type":"link"}