{"product_id":"penneerukal","title":"Penneerukal","description":"\u003cp\u003eഎത്രയൊക്കെ ചവിട്ടിമെതിച്ചാലും ആഞ്ഞുകടിക്കാൻ മടിക്കാത്ത ചെറുജീവികളുടെ അടങ്ങാത്ത പോരാട്ടവീര്യമുള്ള കഥകൾ. വെറും ഭാവനകളല്ല; ജീവിതത്തിൽ ഒടുങ്ങിപ്പോയവരെയും പ്രണയത്തിലും വിരഹത്തിലും വെന്തുരുകിയവരെയും ഒടുവിൽ സ്വന്തം അസിത്വത്തിനായി ഉറക്കെ സംസാരിക്കാൻ തുടങ്ങിയവരെയും നിങ്ങൾക്കീ പുസ്തകത്തിൽ കാണാം.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eകനൽ തിന്ന് കൽക്കരി തുപ്പി പുകഞ്ഞോടുന്ന തീവണ്ടികളെപ്പോലെ, അടക്കിപ്പിടിച്ച സങ്കടങ്ങളെ അതിജീവിക്കാനുള്ള ആന്തരിക കരുത്ത് നിങ്ങൾക്കിതിൽ വായിച്ചെടുക്കാം.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eഹൃദയത്തെ ആഴത്തിൽ സ്പർശിക്കുകയും ഒരു ചെറിയ 'നീറ്റൽ' എങ്കിലും ഉള്ളിൽ ബാക്കിവെക്കുകയും ചെയ്യുന്ന തീക്ഷ്ണമായ വായനാനുഭവം.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54901332377942,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/1783330754_6a4b77c2c55a8.jpg?v=1785956754","url":"https:\/\/bookshelfuk.com\/products\/penneerukal","provider":"Bookshelf UK","version":"1.0","type":"link"}