{"product_id":"pattunool-puzhu","title":"PATTUNOOL PUZHU","description":"പരിചിതജീവിതത്തെ വിസ്‌മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്ത‌കം","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162030934,"sku":null,"price":8.49,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9325.png?v=1779303669","url":"https:\/\/bookshelfuk.com\/products\/pattunool-puzhu","provider":"Bookshelf UK","version":"1.0","type":"link"}