{"product_id":"pattam-parathunnavan-the-kite-runner","title":"Pattam Parathunnavan (The Kite Runner)","description":"\u003cp\u003e\u003cspan\u003eഅഫ്ഘാനിസ്ഥാന്റെ സമകാലികാവസ്ഥയും രാഷ്ട്രീയ-മതസംഘടനയുടെ അവസ്ഥയും വിശദമാക്കുന്ന വിഖ്യാത നോവൽ. ആഖ്യാനത്തിലും അവതരണത്തിലുമുള്ള നവീനത ഈ നോവലിനെ വളരെപ്പെട്ടന്നുതന്നെ വായനക്കാരുടെ ശ്രദ്ധയിലെത്തിച്ചു. ആഗോളീകരണ കാലഘട്ടത്തിലെ വിസ്ഫോടനാവസ്ഥകൾ നോവലിനെ നീരൂപകരുടെയും പഠിതാക്കളുടെയും പാഠവായനകൾക്ക് സാഹചര്യമൊരുക്കി. വിവർത്തനം: രമാമേനോൻ\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":56100999856470,"sku":null,"price":10.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/600x1000_enhanced_cover_24.jpg?v=1792854006","url":"https:\/\/bookshelfuk.com\/products\/pattam-parathunnavan-the-kite-runner","provider":"Bookshelf UK","version":"1.0","type":"link"}