{"product_id":"pathimoonnam-raavu","title":"PATHIMOONNAM RAAVU","description":"പകയുടെ ഒരു ചെറുകനലിൽ നിന്നും അനിയന്ത്രിതമായി പടർന്നു കയറി അഗ്നിഗോളമായി മാറുന്ന പ്രോജ്ജ്വലമായ മാന്ത്രിക നോവൽ. നാൽപ്പതിലേറെ മാന്ത്രികനോവലുകളുടെ സൃഷ്ടാവ് ഏറ്റുമാനൂർ ശിവകുമാറിന്റെ എഴുത്തിലെ മാന്ത്രികതകൊണ്ട് വിസ്മയിപ്പിക്കുന്ന ‘പതിമൂന്നാം രാവ് ‘","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162817366,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6602.png?v=1779303668","url":"https:\/\/bookshelfuk.com\/products\/pathimoonnam-raavu","provider":"Bookshelf UK","version":"1.0","type":"link"}