{"product_id":"parinamam","title":"PARINAMAM","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003e'നായയും മനുഷ്യനുമായുള്ള പ്രധാന വ്യത്യാസം നായയ്ക്ക് കള്ളത്തരമില്ല എന്നുള്ളതാണ് ' എന്ന് നാരായണപിള്ള പറയുന്നു. നായയാണ് പരിണാമത്തിലെ കേന്ദ്രകഥാപാത്രം. ഇത്രയധികം സംവാദ-വിവാദങ്ങള്‍ക്ക് ആസ്പദമായ മറ്റൊരു നോവല്‍ മലയാളത്തിലുണ്ടായിട്ടില്ല. വായനയുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച ഈ നോവല്‍ സമകാലീന സമൂഹത്തിന്റെ വിഷലിപ്തമായ മുഖംമൂടികളെ തട്ടിയെറിയുന്നു. രചനയുടെ ചാരുത എന്താണെന്ന് അനുഭവിക്കാന്‍ കഴിയുന്ന അപൂര്‍വ്വം കൃതികളിലൊന്നാണിത്.\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam Books in the UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942161441110,"sku":null,"price":11.79,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_2018.png?v=1779303655","url":"https:\/\/bookshelfuk.com\/products\/parinamam","provider":"Bookshelf UK","version":"1.0","type":"link"}