{"product_id":"papathara","title":"Papathara","description":"\u003cp\u003eസാറാ ജോസഫ്\u003c\/p\u003e\n\u003cp\u003eപുരുഷമേധാവിത്വത്തിന്റെ പ്രത്യയ ശാസ്ത്രത്തോട് കലഹിക്കുന്ന കഥകൾ.\u003cbr\u003eസ്ത്രൈണ സ്വത്വത്തിന്റെയും സവി ശേഷ സൗന്ദര്യത്തിന്റെയും മുദ്രകളുള്ള ഭാഷ.\u003cbr\u003eപുരുഷലോകത്തിന്റെ അതിർത്തികൾ ലംഘിക്കുന്ന പതിനൊന്നു കഥകളുടെ സമാഹാരം. ഇന്ദ്രിയാധിഷ്ഠിതവും രൂക്ഷസുഗന്ധിയായ ഒരു പൂവിന്റെ മണവുമുള്ള, അർത്ഥ സാന്ദ്രമായ പ്രതീകഘടന ഉൾകൊള്ളുന്ന പെണ്ണെഴുത്ത്.\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54430973559126,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0685.png?v=1783172872","url":"https:\/\/bookshelfuk.com\/products\/papathara","provider":"Bookshelf UK","version":"1.0","type":"link"}