{"product_id":"pakshiyude-manam","title":"PAKSHIYUDE MANAM","description":"തീക്ഷ്ണമായ വൈകാരികപ്രപഞ്ചത്തെ അതിസൂക്ഷ്മമായി അടയാളപ്പെടു ത്തുന്ന വരിഞ്ഞു മുറുക്കിയ ഭാഷ. വിഭ്രാന്താവസ്ഥയിലേക്ക് നയിക്കുന്ന പ്രമേയ പരിസരം. സ്ത്രീത്വത്തിന്റെ ഭിന്ന ഭാവങ്ങളെ വെളിപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങളിലൂടെ മലയാള കഥാലോക ത്തെ വിസ്മയിപ്പിച്ച മാധവിക്കുട്ടിയു ടെ ഒന്‍പതു കഥകളുടെ സമാഹാരം.\r\n","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942161080662,"sku":null,"price":5.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9499.png?v=1779303655","url":"https:\/\/bookshelfuk.com\/products\/pakshiyude-manam","provider":"Bookshelf UK","version":"1.0","type":"link"}