{"product_id":"paathira-sooryante-naattil","title":"PAATHIRA SOORYANTE NAATTIL","description":"കുന്നുകളും മലകളുമില്ലാത്ത, ചതുപ്പുനിലങ്ങളും തടാകങ്ങളും നിറഞ്ഞ നാടാണ് ഫിൻലൻഡ്. പകലിന്റെ ദൈർഘ്യം കൂടിയ, ഭൂലോകത്തിന്റെ വടക്കേ അറ്റത്ത് മനുഷ്യവാസമുള്ള ഒടുവിലത്തെ രാജ്യമായ ഈ പാതിരാസൂര്യന്റെ നാട്ടിലൂടെ എസ്. കെ. നടത്തിയ യാത്രാനുഭവക്കുറിപ്പുകളാണീ ഗ്രന്ഥം. ഈ രാജ്യത്തെ ജനങ്ങളുടെ ജീവിതരീതികളും സവിശേഷതകളും വളരെ തനിമയോടെ, സ്വാഭാവികതയോടെ കാവ്യാത്മകമായി ആവിഷ്‌കരിച്ചിരിക്കുന്നു. മലയാള ഭാഷയിലെ സഞ്ചാരസാഹിത്യത്തിന് എസ്.കെ. നല്കിയ വിലപ്പെട്ട സംഭാവനകളിൽപ്പെടുന്ന ശ്രദ്ധേയമായ ഒരു യാത്രാവിവരണ ഗ്രന്ഥമാണ് 'പാതിരാസൂര്യന്റെ നാട്ടിൽ.'\r\n","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942161310038,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9502.png?v=1779303655","url":"https:\/\/bookshelfuk.com\/products\/paathira-sooryante-naattil","provider":"Bookshelf UK","version":"1.0","type":"link"}