{"product_id":"oru-vadakkan-veeragatha","title":"Oru Vadakkan Veeragatha","description":"\u003cp\u003e\u003cspan\u003eമലയാളികൾക്കു ചിരപരിചിതമായ വടക്കൻ പാട്ടിലെ ചന്തുവിന്റെ കഥ ഈ വീരഗാഥയിൽ പുതിയ അർത്ഥം കൈവരിക്കുന്നു. ചതിയൻ ചന്തു എന്ന് അവമതിക്കപ്പെട്ട് വടക്കൻ പാട്ടിലുടനീളം ഖേദം മൗനമാക്കി ഒരു നീചജന്മം ജീവിച്ചു തീർക്കുന്ന ചന്തുവിന് എം.ടിയിലൂടെ ലഭിച്ച പുനർജന്മമാണ് ഈ തിരക്കഥ. ഈ സിനിമക്കു ശേഷം ചന്തു ജനമനസ്സിൽ ധീരോദാത്തനായകനാണ്. വടക്കൻപാട്ടിലെ കഥാവഴികളിൽ മറഞ്ഞു കിടക്കുന്ന സത്യവും മൗനവും കണ്ടെടുത്താണ് എം.ടി. ചന്തുവിനെ പുതിയ നായകമിത്താക്കി മാറ്റുന്നത്. തിരക്കഥയിൽ ഇത് മലയാളത്തിന്റെ ക്ലാസ്സിക്കാണ്. സിനിമയെക്കുറിച്ച് ചിന്തിക്കുന്നവർക്ക് എം.ടി. നൽകിയ പാഠപുസ്തകം. വായനക്കാർക്ക് ഒരു ഉത്തമ സാഹിത്യരചനയും.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":56106607935830,"sku":null,"price":2.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/oru_vadakkan_veeragatha.jpg?v=1792918044","url":"https:\/\/bookshelfuk.com\/products\/oru-vadakkan-veeragatha","provider":"Bookshelf UK","version":"1.0","type":"link"}