{"product_id":"oru-penkidavinte-diarykurippukal","title":"Oru Penkidavinte Diarykurippukal","description":"\u003cp\u003eആൻഫ്രാങ്ക്\u003c\/p\u003e\n\u003cp\u003eഒരു പെൺകിടാവിന്റെ ഡയറികുറിപ്പുകൾ\u003c\/p\u003e\n\u003cp\u003eആസാദാരണമാംവിധം ഹൃദയഹാരിയായ ഒരു കൃതി.നാസി ഭീകരതയുടെ കെടുതികൾ ഏറ്റുവാങ്ങേണ്ടി വന്ന ആൻഫ്രാങ്ക് എന്ന പെൺകിടാവിന്റെ ഡയറികുറിപ്പുകൾ. യുദ്ധഭീകരതകളെയും അവ മനുഷ്യമനസിലേല്പിക്കുന്ന ആഘാതങ്ങളെയും അനാവരണം ചെയുന്ന പുസ്തകം. ഒരു പെൺകിടാവിന്റെ ആത്മതേജസിന്റെ ചൈതന്യ പൂർണമായ സ്മാരകമായി നിൽക്കുന്ന ഈ കൃതി, ശാന്തിക്കായി പ്രയത്നിക്കുന്നവർക് ആത്മധൈര്യം പകരുന്നു.\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54801573085526,"sku":null,"price":7.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/anne-frank-copy-1-scaled.jpg?v=1784828792","url":"https:\/\/bookshelfuk.com\/products\/oru-penkidavinte-diarykurippukal","provider":"Bookshelf UK","version":"1.0","type":"link"}