{"product_id":"orangu-niramulla-naranga-mittayi","title":"ORANGU NIRAMULLA NARANGA MITTAYI","description":"നിസ്സാരമെന്ന് തോന്നിയേക്കാവുന്ന നേർത്ത പുഞ്ചിരിയും നല്ല വാക്കുമെല്ലാം എക്കാലവുമങ്ങനെ വാടാതെ നിൽക്കും, ഓരോ സൗഹൃദങ്ങളിലും. ജീവിതം ഒരു ചിത്രശലഭമായി അവയ്ക്ക് ചുറ്റിലും എപ്പോഴും സുഗന്ധമറിയിച്ചു കൊണ്ടേയിരിക്കും... രണ്ട് കൊച്ചുകൂട്ടുകാരികളുടെ ആത്മബന്ധത്തിന്റെ ഈ കഥ, പണ്ടെങ്ങോ നുണഞ്ഞ ഒരു നാരങ്ങാമിട്ടായിയുടെ ഓർമ്മപോലെ ആസ്വാദ്യകരമാകട്ടെ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162522454,"sku":null,"price":7.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6624.jpg?v=1779303667","url":"https:\/\/bookshelfuk.com\/products\/orangu-niramulla-naranga-mittayi","provider":"Bookshelf UK","version":"1.0","type":"link"}