{"product_id":"orachante-ormakkurippukal","title":"ORACHANTE ORMAKKURIPPUKAL","description":"ഒരച്ഛൻ മകനെ ഓർക്കുമ്പോൾ ഒരു കാലഘട്ടത്തിന്റെ ചതിയും ഹിംസയും വെളിപ്പെടുന്ന കാഴ്ചയാണ് ഈ പുസ്തകത്തിൽ. ഭരണകൂടത്തിന്റെ ഇരകളായി തീർന്ന മക്കളെ ഓർക്കുന്ന അച്ഛനമ്മമാർക്കു വേണ്ടി കണ്ണീരുംകൊണ്ടും അജയ്യമായ സഹനശക്തികൊണ്ടും ഒടുങ്ങാത്തപോരാട്ട വീര്യം കൊണ്ടും രചിച്ച ഈ പുസ്തകം ഭരണകൂട ഭീകരതയുടെ കുടിലകാലത്തെ നമ്മുടെ മറവിയിൽ നിന്നും പുറത്തു ചാടിക്കുന്നു..\r\n\r\nഹേബിയസ്സ് കോർപസ് വിധിപകർപ്പ്, രാജന്റെ അപൂർവ ചിത്രങ്ങൾ എന്നിവ അനുബന്ധമായി ചേർത്തിരിക്കുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163013974,"sku":null,"price":6.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/7bfad7d8-4bb0-41b8-842b-730fd96c1032.jpg?v=1779303667","url":"https:\/\/bookshelfuk.com\/products\/orachante-ormakkurippukal","provider":"Bookshelf UK","version":"1.0","type":"link"}