{"product_id":"onpathu-madapravukal","title":"Onpathu Madapravukal","description":"\u003cp\u003e\u003cspan\u003eകഥപറച്ചിലിന്റെ നല്ലകാലം തിരിച്ചുകൊണ്ടുവരാനായി ലോകമെന്പാടുമുളള വാമൊഴിയായി കേട്ടിട്ടുളള നാടോടിക്കഥകളെ സമാഹരിച്ച് കുട്ടികളിലേക്ക് എത്തിക്കുകയാണ് പണ്ട് പണ്ടൊരു രാജ്യത്ത് എന്ന പുസ്തക പരന്പര. ഒന്പത് മാടപ്രാവുകള് എന്ന പുസ്തകം ഗ്രീസിലെ നാടോടിക്കഥകളെയും സംസ്ക്കാരത്തെയും ചരിത്രത്തെയും അനാവരണം ചെയ്യുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54674081481046,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/8577124975500-Capture_1.png?v=1784481625","url":"https:\/\/bookshelfuk.com\/products\/onpathu-madapravukal","provider":"Bookshelf UK","version":"1.0","type":"link"}