{"product_id":"one-by-one","title":"ONE BY ONE","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eഗവിയിലെ വനപാലകൻ മോഹനന്റെ തിരോധാനം, പത്രപ്രവർത്തകൻ രാജാസാമിയുടെ ആത്മഹത്യ, തിരുവല്ലയിലെ ഡൽഹി നിവാസി എൻജിനീയർ വിനോദിന്റെ കൊലപാതകം. അലി പുഞ്ചിരിച്ചു. അവൻ ചോദ്യമുതിർത്തു: ''ഈ മൂന്നു കേസുകളും കൂടി അന്വേഷിക്കാനാകുമോ?'' അഞ്ചു ഡിറ്റക്ടീവ് നോവലുകൾ വായിക്കുന്നതിന്റെ ഉദ്വേഗസഞ്ചയവും രസാനുഭൂതിതരംഗങ്ങളും സമ്മാനിക്കുന്ന, അനിതരസാധാരണമായ ശില്പദീക്ഷയോടെയും ദർശന ദീപ്തിയോടെയും എഴുതിയ, കുറ്റാന്വേഷണ ഫിക്ഷൻ.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54420303610198,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0661.png?v=1783086713","url":"https:\/\/bookshelfuk.com\/products\/one-by-one","provider":"Bookshelf UK","version":"1.0","type":"link"}