{"product_id":"off-the-record","title":"Off The Record","description":"\u003cp\u003e\u003cstrong\u003eഓഫ് ദ് റെക്കോർഡ്\u003c\/strong\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eമിസ്സിംഗ് കേസുകൾ പലപ്പോഴും പ്രാഥമികമായ അന്വേഷണം നടക്കുന്നത് ഓഫ് ദ് റെക്കോർഡ് ആയിരിക്കും. ഫലം ലഭിക്കാതെ വരുന്ന പക്ഷം മാത്രമാണ് അന്വേഷണം ഒഫീഷ്യൽ ആയി രേഖപ്പെടുത്തുന്നത്. ചില സാഹചര്യങ്ങളിൽ കേസുകൾ ഒഫീഷ്യൽ ആവുന്നതിന് മുൻപേ പലരെയും കണ്ടെത്താറുമുണ്ട്. \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eതികച്ചും വ്യത്യസ്തമായ രണ്ട് മിസ്സിങ് കേസുകളാണ് “ഓഫ് ദ് റെക്കോർഡ്” രണ്ട് അധ്യായങ്ങളിലായി പറഞ്ഞു വയ്ക്കുന്നത്. \u003c\/p\u003e\n\u003cp\u003e\u003cbr\u003eതുടർച്ചയായ ഇടവേളകളിൽ ആറ് പെൺകുട്ടികൾ ക്രൂരമായി കൊലചെയ്യപ്പെട്ട വാർത്ത പുറത്ത് വരുന്നതോട് കൂടിയാണ് കഥ ആരംഭിക്കുന്നത്.\u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54901760524630,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/1784197943_6a58b337c15b7.jpg?v=1785964324","url":"https:\/\/bookshelfuk.com\/products\/off-the-record","provider":"Bookshelf UK","version":"1.0","type":"link"}